തൊട്ടാവാടി തൊട്ടാവാടി നീ എന്തെ ഞാൻ തൊടുമ്പോൾ മയങ്ങുന്നു നിനക്ക് നാണമായത് കൊണ്ടാണോ അതോ വെള്ളം കിട്ടാഞ്ഞിട്ടോ ഇത്തിരി വെള്ളം ഞാൻ നൽകാം എന്നോട് നീ പിണങ്ങല്ലേ നല്ലൊരു പട്ടു ഞാൻ പാടാം അയ്യോ കുഞ്ഞേ ഞാൻ ചൊല്ലാം ശത്രുവിൽനിന്ന് രക്ഷ നേടാൻ ദൈവം തന്ന വരമല്ലേ .
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത