(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വഴികാട്ടി
നീ നടന്നകന്ന വഴിയിലെ കാൽ
പാടുകൾ ആണെൻ വഴികാട്ടി
നീ തെളിയിച്ചുവച്ച ദീപത്തിൽ
കിരണമാണെന്റെ വെളിച്ചം
നീ പകർന്ന നിൻ ആശ്രയ
ങ്ങളാണെന്റെ സ്വപ്നങ്ങൾ
നീ ആരാണെന്നെനിക്കറിയില്ല
നിന്നെ തേടാനാണീ ജീവിതം