18:40, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sndp28003(സംവാദം | സംഭാവനകൾ)('*[[{{PAGENAME}}/ബാല്യം|ബാല്യം]] {{BoxTop1 | തലക്കെട്ട്= ബാല്യം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓർമയിൽ എന്നും ഓമനിപ്പൂ ഞാൻ
മധുരം നൽകും ബാല്യം
നോവിന്റെ ഇടനാഴിയിൽ എന്നും
മുറിവേറ്റ വീണ നാളുകൾ
മധുര സ്വപ്നത്തിൽ മൊട്ടിട്ടു
നാമ്പിട്ട മധുരമാം ബാല്യം......
ഓർമയിൽ എവിടെയോ
പോയി മറഞ്ഞു
കനിവിന്റെ നിറവാർന്ന ബാല്യം
മധുരമാം ബാല്യമേ നീ
എന്തിന് നൽകി ഈ യൗവനം
മുറിവേറ്റ നൊമ്പര പാടുകളെക്കാൾ
ഞാൻ അറിയുന്നു ഈ തുടിക്കും
യൗവ്വനം ഒരു കയിപ്പെന്ന്.
വരുമോ ഇനിയൊരു ബാല്യം.......