വൃത്തി

ചെറുപ്പകാലം തൊട്ടേ നമ്മൾ പല രോഗങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്. അത് കൊണ്ട് നമ്മൾ എല്ലാ ദിവസവും രാവിലെയും രാത്രിയും പല്ല് തേക്കുകയും കുളിക്കുകയും വേണം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ നഖങ്ങൾ മുറിച്ചു വൃത്തിയാക്കുകയും വേണം. കുളിച്ചു കഴിഞ്ഞാൽ അലക്കി വൃത്തിയാക്കിയ വസ്ത്രമേ ധരിക്കാവൂ. മാസത്തിൽ ഒരിക്കലെങ്കിലും മുടി മുറിച്ചു ക്രമപ്പെടുത്തണം. കൃത്യ സമയത്ത് ഉറങ്ങുകയും രാവിലെ നേരത്തെ ഉണരുകയും വേണം. ഇങ്ങനെ നമ്മൾ ചെറുപ്പം തൊട്ടേ നമ്മുടെ ശരീരത്തിന്റെ ശുചിത്വവും ആരോഗ്യവും നില നിർത്താൻ ശ്രദ്ധിക്കണം.. ചെറുപ്പകാലം തൊട്ടേ നമ്മൾ പല രോഗങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്. അത് കൊണ്ട് നമ്മൾ എല്ലാ ദിവസവും രാവിലെയും രാത്രിയും പല്ല് തേക്കുകയും കുളിക്കുകയും വേണം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ നഖങ്ങൾ മുറിച്ചു വൃത്തിയാക്കുകയും വേണം. കുളിച്ചു കഴിഞ്ഞാൽ അലക്കി വൃത്തിയാക്കിയ വസ്ത്രമേ ധരിക്കാവൂ. മാസത്തിൽ ഒരിക്കലെങ്കിലും മുടി മുറിച്ചു ക്രമപ്പെടുത്തണം. കൃത്യ സമയത്ത് ഉറങ്ങുകയും രാവിലെ നേരത്തെ ഉണരുകയും വേണം. ഇങ്ങനെ നമ്മൾ ചെറുപ്പം തൊട്ടേ നമ്മുടെ ശരീരത്തിന്റെ ശുചിത്വവും ആരോഗ്യവും നില നിർത്താൻ ശ്രദ്ധിക്കണം..

നൈഷ സിദ്ധീഖ്
1.ബി [[|ജി.എൽ.പി.എസ്.അക്കരക്കുളം]]
48502 ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം