13:35, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34309(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= പൂക്കൾ <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൂക്കൾ നല്ല പൂക്കൾ
ഭംഗിയുള്ള പൂക്കൾ
പല നിറത്തിൽ പല മണത്തിൽ
വിരിഞ്ഞു നിൽക്കും പൂക്കൾ
ചെത്തി ചെമ്പകം മന്ദാരം
കാണും തോറും കൊതി തോന്നും
നിറഞ്ഞ വാസനയകും മുല്ലപ്പൂ
പൂക്കൾ തോറും കളിയാടിടാൻ..
വണ്ടുകൾ മൂളി വരുന്നുണ്ടേ