ഗവ.എൽ.പി.എസ് തെങ്ങുംകാവ്/അക്ഷരവൃക്ഷം/ആരോഗ്യശീലം

12:41, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thomasmdavid (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ല ആരോഗ്യത്തിന് നല്ല ആഹാരശീലങ്ങൾ


1) നഖങ്ങൾ വൃത്തിയായി സൂക്ഷിക്കണം
2) ആഹാരത്തിനു മുൻപും പിൻപും കയ്യും വായും കഴുകണം
3) പഴകിയ ആഹാരം കഴിക്കരുത്
4) ആഹാരം തുറന്നു വെക്കരുത്
5) തിളപ്പിച്ചാറിയ വെള്ളം കുടിക്കണം
6) ഭക്ഷണം പാഴാക്കരുത്

ശങ്കരി സുമേഷ്
1 A - ഗവ.എൽ.പി.എസ് തെങ്ങുംകാവ്
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Thomas M Ddavid തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം