ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്/അക്ഷരവൃക്ഷം/സ്നേഹപൂവ്.......

20:51, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്നേഹപൂവ്


പൂവേ പൂവേ കൊഴിയല്ലെ
പൂന്തെന്നൽ വന്നു വിളിച്ചാൽ പോവല്ലേ
പുലരി മഴയിൽ ഇതളു പൊഴിയ്ക്കല്ലെ
ഒരിതളും നീ പൊഴിയ്ക്കല്ലെ
പുതു മണ്ണിനു ചൂടാനൊരു പൂവിതളും പൊഴിയ്ക്കല്ലെ
ഈറൻ മുടിയിൽ ചൂടാനൊരു പൂവിതളും നൽകല്ലെ
പൂവണ്ടിൻ പ്രണയം പോലും കളവാണെ
നിന്നോടുള്ള പൂവണ്ടിൻ പ്രണയം കളവാണെ......
നീ നിന്റെ ഇതളുകൾ ആർക്കും കൊടുക്കല്ലെ
എന്നും നിന്നെ കാണാൻ കൊതിയാണെ.


Nithya R S
9 ന്യൂ എച്ച്.എസ്.എസ് നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത