17:22, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 50044(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഒരു വൈറസിനും പിടികൊടുക്കാത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പിടികൊടുക്കില്ലൊരിക്ക-
ലുമെന്റെ ജന്മഭൂമി.... ജന്മഭൂമി.... ജന്മഭൂമി.....
ലോകത്തെ മുഴുവനും- കീഴടക്കിയ വില്ലാളി വീരൻ-കൊറോണയേ....
കോവിഡ് -19 എന്ന- നിന്റെ ഓമനപ്പേരും നിന്റെ പേരും മായിച്ചിടും മലയാളി...
കേരള നാട്ടിൽ നിനക്കിനി- അധികനാളില്ല.
നിപ്പയെ ആട്ടിയ ഞങ്ങൾ-ശുചിത്വത്തിലൂടെ- ഓടിക്കും നിന്നെ.
സർക്കാർ,പോലീസ്,ആരോഗ്യമന്ത്രി,ഡോക്ടർ,നഴ്സ് മറ്റുള്ള സേവകർ
എല്ലാവർക്കും ഞാന- റിയിക്കുന്നു നന്ദി...........
കേരളം സുന്ദരം........
ഇന്നെന്റെ ജന്മഭൂമി
എല്ലാ നാടിനും
മാതൃഭൂമി..... മാതൃഭൂമി.....
മാതൃഭൂമി