എവിടുന്നു വന്നു നീ കോറോണേ ഇവിടുന്നു പോവുക വേഗം നീ പേടിക്കാതെ ജാഗ്രതയോടെ അകന്നു നിന്നു പൊരുതീടും കൈകൾ കഴുകി മാസ്കും ധരിച്ചു വീട്ടിലിരുന്നു തുരത്തീടും എങ്ങും നറു പുഞ്ചിരിയുണരാൻ ഐക്യത്തോടെ മുന്നേറും