സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്/അക്ഷരവൃക്ഷം/തൊട്ടാവാടി

00:20, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43219 2 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തൊട്ടാവാടി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തൊട്ടാവാടി


തൊട്ടാവാടി തൊട്ടാവാടി നീ എന്തെ
ഞാൻ തൊടുമ്പോൾ മയങ്ങുന്നു
നിനക്ക് നാണമായത് കൊണ്ടാണോ
അതോ വെള്ളം കിട്ടാഞ്ഞിട്ടോ
ഇത്തിരി വെള്ളം ഞാൻ നൽകാം
എന്നോട് നീ പിണങ്ങല്ലേ
നല്ലൊരു പട്ടു ഞാൻ പാടാം
അയ്യോ കുഞ്ഞേ ഞാൻ ചൊല്ലാം
ശത്രുവിൽനിന്ന് രക്ഷ നേടാൻ
ദൈവം തന്ന വരമല്ലേ .

 

അശ്വിൻ എസ് ആർ
2 എ സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്ന്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം സൗത്ത്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത