23:08, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43034(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പ്രതിരോധം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോരാടിടാം നമുക്ക് പോരാടിടാം,
മഹാമാരിയെ വീട്ടിലിരുന്ന് പ്രതിരോധിക്കാം,
ഭീതി പുലർത്താതെ ജാഗ്രതയോടെ,
നേരിടാം നമുക്ക് മഹാമാരിയെ.
ഇടയ്ക്കിടെ കൈകൾ സോപ്പിട്ട് കഴുകി,
ശുചിത്വത്തിലൂടെ
പ്രതിരോധിക്കാo
പ്രതിരോധത്തിലൂടെ തുരത്താം നമുക്ക്
കോവിഡ് എന്ന മഹാമാരിയെ.
ഒത്തൊരുമയോടെ
പ്രതിരോധിക്കാം
സർക്കാരിനൊപ്പം പ്രതിരോധിക്കാഠ
വീട്ടിലിരുന്ന് പ്രതിരോധിക്കാം
കോ വി ഡിനെ പ്രതിരോധിച്ച് തുരത്തീടാം