ജി യു പി എസ് നങ്ങ്യാർകുളങ്ങര/അക്ഷരവൃക്ഷം/ശുചിത്വം

22:48, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

ആരോഗ്യത്തിന്റെ അടിസ്ഥാനം ശുചിത്വം ആണ് . ശുചിത്വം എന്നാൽ വ്യക്തി ശുചിത്വം മാത്രമല്ല . വ്യക്തി ശുചിത്വത്തേക്കാൾ പ്രാധാന്യമാണ് പരിസരശുചിത്വത്തിന് . വീടും പരിസരവും വൃത്തി ആയി സൂക്ഷിച്ചാൽ നമുക്ക് പല പകർച്ച വ്യാധികളിൽ നിന്ന് രക്ഷ നേടാൻ കഴിയും . ഒരു പ്രദേശത്തുള്ളവരെല്ലാം ആഴ്ച്ചയിൽ ഒരിക്കൽ വീതം "ഡ്രൈ ഡേ " ആചരിച്ചാൽ കൊതുക് മൂലമുള്ള രോഗങ്ങൾ ഒരു പരിധി വരെ കുറയ്ക്കാം . അതുപോലെ ആവശ്യമില്ലാത്ത സാധനങ്ങൾ എല്ലാം വലിച്ചെറിയുന്ന ശീലം ഉപേക്ഷിക്കുക . വ്യക്തി ശുചിത്വം ,പരിസര ശുചിത്വം ,സാമൂഹിക ശുചിത്വം ഇവ പാലിച്ചാൽ മലിനീകരണത്തിൽ നിന്ന് ഒരു പരിധി വരെ പ്രകൃതിയെ സംരക്ഷിക്കാൻ നമുക്കു കഴിയും . ഇതിലൂടെ ആരോഗ്യമുള്ള ഒരു തലമുറയെ നമുക്ക് വാർത്തെടുക്കാം.


ആദിത്യ ആർ
6 എ ജി യു പി എസ് നങ്ങ്യാർകുളങ്ങര
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം