കാട്ടിൽ വിലസി നടന്നവനാന കാടുകുലുക്കി നടന്നവനാന മനുഷ്യൻ മെരുക്കിയെടുത്തൊരാന ഉത്സവങ്ങൾക്കൊരലങ്കാരമാന നെറ്റിപ്പട്ടം കെട്ടിയൊരാന.