ഗവ. എൽ. പി. എസ്സ്.പുതുമംഗലം/അക്ഷരവൃക്ഷം/അമ്മ

21:26, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42420 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അമ്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അമ്മ


പ്രകൃതിയമ്മേ കനിയേണമേ
എന്നമ്മേ വരമേകണേ നീ
അറിവില്ലാ മക്കളുടെ
കുറ്റങ്ങൾക്കൊക്കെയും നീ
മാപ്പു കൊടുത്തീടണേ
മഹാമാരിയെ തുരത്തീടണേ
നല്ലൊരു നാളേക്കായ്
ആശിക്കുന്നു ഞാൻ.

 

പ്രജോദ് .പി
2 A ഗവ. എൽ. പി. എസ്സ്.പുതുമംഗലം
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത