21:00, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43059(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= ശുചിത്വം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ എന്നും എന്റെ വീട്ടിലെ വരാന്തയിൽ ഇരുന്നാണ് ആഹാരം കഴിക്കുന്നത്. ബാക്കി വരുന്ന ആഹാരം ഞാൻ പുറത്ത് കളയുമായിരുന്നു. ഒരു ദിവസം ആഹാരം കളയുന്നത് അമ്മ കണ്ടു.അമ്മ എന്നെ വഴക്ക് പറഞ്ഞു. വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. നമുക്ക് വേണ്ടുന്ന ആഹാരം മാത്രം കഴിക്കാൻ എടുക്കുക. ഇപ്പോഴത്തെ അവസ്ഥയിൽ നമ്മൾ ആഹാരം പാഴാക്കരുത്. ഇടയ്ക്കിടയ്ക്ക് സോപ്പും സാനിറ്റൈസറും ഉപയോഗിച്ച് കൈകൾ കഴുകുക.
നക്ഷത്ര ശ്രീജേഷ്
1A ഗവ._യു_പി_എസ്_ചെറുവക്കൽ തിരുവനന്തപുരംനോർത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം