20:55, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Regilmavelikara(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=വൈറസ് <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകമാകെ നാശം വിതച്ച
കൊറോണ എന്ന വൈറസ്
പാവമായ ജനങ്ങളെ
കൊന്നൊടുക്കിയ വൈറസ്
പട്ടിണിയും ദുരിതവുമായി
വലഞ്ഞിടുന്ന ജനങ്ങളും
ഒന്നച്ചു നിന്ന് പോരാടി
തുരത്തിടാം കൊറോണയെ
ലോകമാകെ നിശബ്ദമാക്കി
തീർത്തിടുന്ന വൈറസ്
കൈകഴുകി പൊരുതീടാം
നമുക്കിനി മുന്നോട്ട്