പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/നമ്മുടെ ഭൂമി
നമ്മുടെ ഭൂമി
സൂര്യനും എട്ടു ഗ്രഹങ്ങളും ചേർന്നു സൗരയൂഥമായി മാറി അതിലൊരു അംഗമാം ഭൂമിയെ നമ്മൾ മരുഭൂമിയാക്കി മാറ്റി ദൈവമായ് നിർമിച്ച ഭൂമി നമ്മൾ മനുഷ്യരാൽ നശിപ്പിച്ചു അയ്യോ ! അലിയാത്ത പ്ലാസ്റ്റിക്ക് മണ്ണോടു ചേർന്ന് അവനിയൊരു മരുഭൂമിയായ് . ഇനിയും മരിക്കാത്ത ഈ ഭൂമിയെ നമ്മൾ നെഞ്ചോടു ചേർത്ത് സ്നേഹിച്ചീടുക ഹരിതാഭമാക്കി തീർത്തീടുക , അവൾ തിരികെ തരും നല്ല നാളുകൾ നമുക്കായ്.
|