17:32, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43414(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പഞ്ചവർണതത്ത <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്തൊരു ഭംഗി നിന്നെ കാണാൻ
എന്തൊരു മധുരം നിന്നുടെ പാട്ടു
പലപല വർണം ചാർത്തിയ നിന്നുടെ
തൂവല്‍ കാണാൻ എന്തൊരു ഭംഗി
നിന്നുടെ സോദരി തത്തമ്മകിളിയും
നീയും കാണാൻ എന്തൊരു ഭംഗി
എങ്കിലും എന്നുടെ പ്രിയ പക്ഷി നീയല്ലോ
പഞ്ചവർണകിളിയെ