അന്നം മുട്ടിയതിന് പറവകൾ മുന്നം നിലച്ചതില്ല... പഴിച്ചതുമില്ല... തsവറക്കിത്ര മധുരമുണ്ടെന്ന് അമ്മ യുടെ മടിക്കുത്ത് സാക്ഷി... മറുവിളിക്കുത്തരം കാത്ത് മുറവിളികൂട്ടലല്ലാതെ മർത്യന് നിർവ്യതിയsഞ്ഞതും മിച്ചം.