ചൈനയിലെ വുഹാനിൽ നിന്ന് പൊട്ടിപുറപ്പെട്ട മഹാമാരി നിനക്കെന്തിന് ഇത്രയും മനുഷ്യ ജീവൻ നീ കാരണം എത്രയോ ജീവൻ പൊലിഞ്ഞു പോയി നീ എന്തിനു മാനവർക്കിടയിൽ യുദ്ധശത്രുവായി വന്നു നീ അകന്നു പോകുവാൻ എത്രയോ മാനവ പ്രാർത്ഥനകൾ നീ കാരണം മാനവർ പ്രയാസം അനുഭവിക്കുന്നു നീ ഉറ്റവരിൽ നിന്നും മാനവരെ ഏകാന്തതയിലാകുന്നു നീ ഈ ലോകത്തോട് വിട പറയാൻ നമ്മൾ കഠിനമായി പ്രയത്നിക്കും കരങ്ങൾ കഴുകിയും , അകലം പാലിച്ചും, മാസ്ക് ധരിച്ചും, ജാഗ്രത പാലിക്കും ഇനിയും നാശം വിതയ്ക്കാതെ ഈ ലോകത്തോട് വിട പറയൂ മഹാമാരി.........