ഏഴുനിറത്തിൽ മാനത്ത് തെളിഞ്ഞു ഭംഗിയിൽ നിൽക്കുന്നു എന്തൊരു ഭംഗി നി൯രൂപം എങ്ങോട്ടും നീപോവല്ലേ അമ്മയെ കൂടെ വിളിക്കട്ടെ നിന്നഴകൊന്നു കണ്ടീടാ൯ അയ്യോ ! എങ്ങോട്ടോടി പോയീ നീ?