തഴവ നോർത്ത് കുതിരപന്തി ജി.എൽ.പി.എസ്സ്/അക്ഷരവൃക്ഷം/കൊറോണ

14:39, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpskuthirapanthy (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

ഇത്രയും കുഞ്ഞനാം രോഗാണു
എത്രയും ഭീകരനിവൻ കൊറോണ
എത്ര വേഗം പടർന്നു
നശിപ്പിച്ചീടുന്നു മാനവജനതയെ
ഇല്ല ഞങ്ങൾ അതിജീവിക്കും
ഈ മഹാവിപത്തിനെ
ഒത്തൊരുമയോടെ നിന്ന്
തുരത്തും ഈ മഹാമാരിയെ.

അർച്ചന ത്യാഗ്
2 B ജി.എൽ.പി.എസ്.കുതിരപ്പന്തി
കരുനാഗപ്പള്ളി ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത