13:55, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43037(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമിയാം മാതാവിനെ......
മക്കളാം നികൃഷ്ടമാം.....
ചെയ്തികളാൽ കോപതീയിലാഴ്ത്തി.......
ഭൂകമ്പം, പ്രെളയം, പല പല....
ദുരന്തങ്ങൾ എന്നിവ നൽകി...
പ്രകൃതി മാതാവ് നമ്മെ
തിരുത്തുവാൻ ശ്രമിച്ചു.....
എന്നിട്ടും മക്കൾ നല്ലവഴി പോകാത്തതിനാൽ......
പ്രകൃതി മാതാവ് വീണ്ടും
മഹാമാരികളേകി.......
ഇനിയാം പ്രകൃതിയെ സ്നേഹിച്ചിടാം വരും തലമുറയെ കാത്തിടാം !