വിദ്യാധിരാജ ഇ.എം.എച്ച്.എസ് ആറ്റിങ്ങൽ/അക്ഷരവൃക്ഷം / *ഇന്നത്തെ പരിസ്ഥിതി*
{
"ഇന്നത്തെ പരിസ്ഥിതി "
ഉയർന്നുപൊങ്ങും വൃക്ഷങ്ങൾ- ക്കുപകരം, ഉയർന്നുപൊങ്ങുന്നഫ്ളാറ്റു- കൾ മാത്രം മന്ദമന്ദമൊഴുകുന്ന പുഴകൾ- ക്കു പകരം, ഒഴുകാൻകഴിയാത്ത മാലിന്യ- കൂമ്പാരങ്ങൾ കുരുവികളുടെയും മറ്റുജീവ- ജാലങ്ങളുടെയും, മധുരോദാര ശബ്തങ്ങൾ- ക്കു പകരം... വാഹനങ്ങളുടെ ഹുങ്കാര- ശബ്ദം മാത്രം..... നെല്ലുവിളയും വയലേലകൾ- ക്കു പകരം, എങ്ങും കൂറ്റൻ ഫാക്ടറികൾ മാത്രം.... പച്ചമണ്ണിനുപകരമെങ്ങും വെള്ളാരം കല്ലുകൾ മാത്രം..... ഇതെന്തൊരു ലോകം..... ഇതെന്തൊരു ജീവിതം....... മുല്ലമൊട്ടുകളെപ്പോലുള്ള മഴ- ത്തുള്ളികൾ വാരിവിതറുന്ന പകരം...... എങ്ങും കൊടുംചൂട് വാരി- വിതറുന്ന അർക്കൻ മാത്രം.... മാനവപ്രവൃത്തി വർദ്ധിക്കും കാലം........... കലികാലം., പ്രകൃതിയുടെ വിനാശകാലം.... ============
|