13:03, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26078(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കോറോണ <!-- തലക്കെട്ട് - സമചിഹ്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകത്തിരിക്കാം തൽക്കാലം,പിന്നീട്-
അടുത്തിരിക്കാൻ വേണ്ടീട്ട്
പകർന്നീടുന്നോരു രോഗമാണിതു പക്ഷേ-
ജാഗ്രത മാത്രം മതി പക്ഷേ -
ജാഗ്രത മാത്രം മതി
കൈകൾ കഴുകാം നന്നായി
കരുത്തരാവാം ഒന്നായി
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്നു കളിച്ചീടാം
കോറോണയെ നാം തുരത്തീടും
സമൂഹ വ്യാപനം ഒഴിവാക്കി
കോറോണക്കാലം ഇനിയെന്നും
ഒരോർമക്കാലമായ് മാറീടും
നമ്മിൽ ഒരോർമക്കാലമായ് മാറീടും