11:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48516(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നാടുമുഴുവൻ പടർന്നുപിടിച്ച കൊറോണ
കേരളത്തിന്റെ ആറാം മഹാമാരി
നീ മൂലം നമ്മുടെ വാർഷിക പരീക്ഷകൾ ഇല്ലാ
പല പല തൊഴിലുകൾ നിർത്തി
ആർക്കും ഒരു വാക്സിനും കണ്ടെത്താനായില്ല
ഈ മഹാമാ നിക്ക്
ലോകത്തെ തോൽപ്പിച്ച കൊറോണ
നീ മൂലം പൂരം ഇല്ല വിഷു ഇല്ല അവധിക്കാലവും കുട്ടികൾക്ക് ആസ്വദിക്കാൻ കഴിയുന്നില്ല
ഈ മഹാ മാരിക്ക് ആരാണ് കൊറോണഎന്ന പേര് ചാർത്തിയത്.