കോവിഡ് എന്ന വില്ലനെ തുരത്തണം ഒത്തൊരുമിച്ചു എതിരിടണം കൈകൾ ഇടയ്ക്കിടക്ക് സോപ്പ്കൊണ്ട് കഴുകണം മാസ്കുകൾ ധരിക്കണം അകലങ്ങൾ പാലിക്കണം നിർദ്ദേശങ്ങൾ ചിട്ടയോടെ അനുസരിക്കണം നമ്മൾ സത്കർമം ചെയ്യുന്നു നമ്മളാണ് സേവകർ ഡോക്ടർമാരും നേഴ്സ് മാരും ദൈവങ്ങൾ പോലീസ്‌സേന നല്കിടുന്ന സേവനവും വലുതല്ലോ വീട്ടിൽതുടരാം സുരക്ഷിതമാവാം അവധിക്കാലം അങ്ങനെയാവട്ടെ നമ്മളും നല്ല സമൂഹത്തിന്റെ ഭാഗമാകും ജീവിതത്തിൽ നന്മ നിറയ്ക്കാം