11:41, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13716(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=കുഞ്ഞു മനസ്സിൻ നൊമ്പരങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഹൃദയങ്ങൾ കരയുന്നു
കണ്ണുകൾ നനയുന്നു
വീട്ടിൽ ഒച്ചയുമില്ല
അടുത്ത വീട്ടിലുള്ള കുട്ടികളുടെ ഒച്ചയില്ല
റോഡിൽ വാഹനങ്ങളുമില്ല.
ഒരു സ്ഥലത്തേക്കും പോകാൻ കഴിയില്ല
വിദ്യാലങ്ങൾ അടച്ചിട്ടു
ആരാധനാലയങ്ങളും
ആഘോഷങ്ങളില്ലാത്ത കാലം.
ഭീകരമാം കൊറോണക്കാലം
കൂട്ടുകാരെ കാണാൻ കഴിയുന്നില്ല
വിദ്യപകർന്നുതന്ന അധ്യാപകരെയും കുടുംബക്കാരെയും കാണാൻ പറ്റാത്ത
ഇരുണ്ടൊരു കാലം - കൊറോണക്കാലം
നിഹാല കെ വി
2 A നടുവിൽ എൽ പി സ്‌കൂൾ തളിപ്പറമ്പ നോർത്ത് ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത