മണ്ണൊരുക്കാം കൂട്ടരേ മനസ്സ് ഒരുക്കാം കൂട്ടരേ മനസ്സറിഞ്ഞ് പണിയെടുത്ത് മുന്നേറാം കൂട്ടരെ നീര് നിറഞ്ഞ തടത്തിനായ് ഒത്തുചേരാം കൂട്ടരേ തണൽ തീർക്കാൻ കുട നിവർത്തും മരം നില്കും മണ്ണിത്...