നാടിനെ കീഴടക്കി കൊറോണയെന്ന വൈറസ്
നിൽക്കണേ കരുതലോടെ ജാഗ്രതയായ്
ഇടക്കിടെ സോപ്പിനാൽ കഴുകണേ കൈകളെല്ലാം
വീട്ടിൽ തന്നെ കഴിയണേ ജാഗ്രതയോടെയെപ്പഴും
പുറത്തിറങ്ങൽ വേണ്ടിവന്നാൽ കരുതണേ കൂട്ടരേ
മാസ്‍കിനാൽ മറക്കണേ മൂക്കും വായുമെപ്പഴും
ഒന്നിച്ചൊന്നായ് നേരിടാം ഒരൊറ്റ മെയ്യായ് നേരിടാം
കൊറോണയെന്ന ഭീതിയെ...