ഡി.എൻ.ഒ.യു.പി.എസ് കരുവാരകുണ്ട്/അക്ഷരവൃക്ഷം/കൊറോണ
കൊറോണ
നിനച്ചിരിയ്ക്കാ നേരത്ത് കുതിച്ചു വന്നൊരു ആപത്ത് കൊരുത്തെറിഞ്ഞൂ മനുഷ്യ ജീവിതം കൊറോണയെന്ന മുസീബത്ത്
ഭീതിതമായി ജന ജാലം കരാളഹസ്തം പിഴിഞ്ഞെടുത്തു മനുഷ്യ ജീവിത സ്വപ്നങ്ങൾ
സമ്പന്നതയുടെ മേടകളിൽ സമത്വ ചിന്ത വിതറിപ്പാറി കൊറോണ നർത്തനമാടുമ്പോൾ
നിശ്ചിത നിയമം പാലിക്കാം കയ്യും മുഖവും കഴുകീടാം വ്യക്തി ശുചിത്വം ശീലിക്കാം
|