പുള്ളിച്ചിറകുള്ള പൂമ്പാറ്റേ വർണ്ണച്ചിറകുള്ള പൂമ്പാറ്റേ എൻ്റെ തോട്ടത്തിൽ വന്നോളൂ നിന്നെ അടുത്ത് കണ്ടീടാൻ ഒന്ന് തൊടട്ടെ നിന്നെ ഞാൻ എന്തൊരു ഭംഗീ പൂമ്പാറ്റേ