എൽ പി എസ് ആറാട്ടുകുളങ്ങര/അക്ഷരവൃക്ഷം/ശുചിത്വം നമ്മുടെ ആവശ്യം

09:07, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36449 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം നമ്മുടെ ആവശ്യം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം നമ്മുടെ ആവശ്യം

നാട്ടുകാരെ വീട്ടുകാരെ
ശുചിത്വമാണ് നമുക്കാവശ്യം
ശുചിത്യമില്ലെങ്കിൽ ഓർക്കുക
നമുക്ക് വരും നിപ
നമുക്ക് വരും കൊറോണ
ആരോഗ്യ പ്രവർത്തകർ നല്കും
നല്ല വാക്കുകൾ അനുസരിക്കുക
കേൾക്കുക നമ്മെല്ലാവരും
ഒരു നല്ല നാളേക്കായ്
പ്രാർത്ഥിക്കുക നാം എല്ലാവരും
ഒരു ശുഭദിനത്തിൽ നമുക്ക്
ഒത്തുേചേരാം സ്കൂളിൽ കൂട്ടുകാരേ കേട്ടോ കൂട്ടുകാരേ

 

മണികണ്oൻ.s
3A ആറാട്ടുകുളങ്ങര എൽ പി എസ്, പത്തിയൂർ
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത