ഗവ. എൽ പി എസ് മ‍ഞ്ചാൻപാറ/അക്ഷരവൃക്ഷം/കൊറോണ

00:05, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43309 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ      <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ     

കൊറോണാ നീ എന്റെ
  പരീക്ഷ നിർത്തിച്ചു.
കൊറോണാ നീ എന്റെ
  സ്കൂൾ അടപ്പിച്ചു.
കൊറോണാ നീ എന്റെ
  നാട് അടപ്പിച്ചു.
പക്ഷേ കൊറോണാ
  നിനക്ക് തെറ്റി.
ഇത് കേരളം
ഞങ്ങൾ അതിജീവിക്കും........
 


സമ ഫാത്തിമ എം എ
2എ ഗവ. എൽ പി എസ് മ‍ഞ്ചാൻപാറ
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത