ജി.എച്ച്. എസ്.എസ് രാജാക്കാട്/അക്ഷരവൃക്ഷം/യന്ത്രം

യന്ത്രം

<centre> <poem> ദൈവ നിർമ്മിത യന്ത്രങ്ങളാണ് നാം. ഒരു മനോഹര സുന്ദര യന്ത്രം.ഒരു ചെറു സ്പന്ദനത്തിന്റെ

ഭേദമായി യന്ത്രം ഉപയോഗശൂന്യമായി മാറ്റിടും. നിയന്ത്രണം നഷ്ടമായെങ്കിലും അവ പൂർവ്വസ്ഥിതിയിലേക്ക് എത്തിക്കുവാൻ ആയി ദൈവപുത്രൻ പാടുപെടുന്നേരം സ്വാർത്ഥതയും അഹങ്കാരവും ഏറിയ സ്വന്തം ജീവനും അന്യ ജീവനും നഷ്ടമാകാൻ ഇറങ്ങിത്തിരിക്കുന്നു. അരുതേ ഈ ക്രൂരത ആരോടാണെന്നറി യാമെങ്കിലും അറിയില്ലയെങ്കിലും ഒരു ചെറു ദൗത്യം നമ്മുടെയുള്ളിൽ കുടികൊള്ളുന്നുണ്ടതിനായിട്ടൊരു

ചെറുവിരൽ എങ്കിലും ഉയർത്തുവാനായി ശ്രമിച്ചിടേണം. 
ഹരിക്റിഷ്ണൻ പി എസ്
{{{ക്ലാസ്സ്}}} ജി എച്ച് എസ് എസ് രാജാക്കാട്
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത