നമ്മുടെതല്ലല്ലോ വാനവും ഭൂമിയും തമസ്സും ജ്യോതിസ്സും ചന്ദ്രതാരങ്ങളും നമ്മുടേതല്ലല്ലോ കാടും മലകളും ചാരുതീരങ്ങളും നീല സമുദ്രവും നമ്മുടെതല്ലല്ലോ വാനവും ഭൂമിയും തമസ്സും ജ്യോതിസ്സും ചന്ദ്രതാരങ്ങളും അക്ഷയപാത്രമായി തെറ്റിദ്ധരിക്കല്ലേ നമ്മൾ.....