21:07, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14039(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ഉണർത്തുപ്പാട്ട് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൺതുറന്ന് നോക്കുവിൻ ഈ
മഹാമാരിയെ നോക്കുവിൻ
കാലിടറാതെ കൺ ചിമ്മാതെ
കാത്തിരിക്കുക നാം
അതിജീവത്തിൽ ഉണർത്തുപ്പാട്ട്
ഹൃദയ സ്പന്ദനമായി മാറ്റുവിൻ
കൺകളെ കൈകളിൽ കൊണ്ട്നിർത്തുവിൻ
കേൾക്കാതെ പോകുന്ന കേൾവികളെ
അതിജീവനത്തിനായി മാറ്റുവിൻ
ആയിരം കണ്ണുകൾ പറയുന്നു
ഇന്നിതാ അതിജീവനത്തിനായി പറയുന്നു.