(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ്
കൊറോണ കൊറോണ
നാട്ടിലെങ്ങും കൊറോണ
പേടി വേണ്ട നമുക്ക്
ഒന്നിച്ച് നിന്ന് തുരത്താം
നാട്ടിൽ നിന്നീ കൊറോണയെ
അതിനായി ഇടക്കിടെ
കൈകൾ സോപ്പിട്ട് കഴുകാം
പുറത്ത് പോകുമ്പോൾ
മാസ്ക് ധരിക്കാം
അകലം പാലിക്കാം