തത്തമ്മപ്പെണ്ണിന്റെ തകൃതിയാം പായാരം കേട്ടുഞാനല്പം കര- ഞ്ഞു പോയ് കൂട്ടരേ! കൂടും കുഞ്ഞിതത്തകളും വിരിയാനിരുന്ന മുട്ടകളും കാണാനില്ല കാട്ടാ- ളന്മാർ മരത്തോടൊപ്പം നശിപ്പിച്ചു!