ഉലകമാകെ ഭീതിയിലാക്കി ഞങ്ങടെ നാട്ടിലുമെത്തീനീ പേടിക്കില്ല നിന്നെ ഞങ്ങൾ കേരളമണ്ണിത് സൂക്ഷിച്ചോ അതിജീവിച്ചു പ്രളയത്തെ നിപ്പയെ ഞങ്ങൾ ഓടിച്ചു വീട്ടിലിരുന്നു കണ്ണിമുറിച്ചു പ്രതിരോധിക്കുംകോവിഡേ ഞങ്ങൾക്കുണ്ട്ഒത്തൊരുമ ആതുര നിയമ പാലകരും ജീവനെടുത്ത് കളിക്കല്ലേ ജീവൻവേണേലോടിക്കോ.