ജി.എച്ച്.എസ്.എസ് പാളയംകുന്ന്/അക്ഷരവൃക്ഷം/വരൂ.... അതിജീവിക്കാം...

18:15, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42054 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= വരൂ.... അതിജീവിക്കാം...      <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വരൂ.... അതിജീവിക്കാം...     

പ്രീയപ്പെട്ട കൂട്ടുകാരെ, കൊറോണ വൈറസ് ലോകം മുഴുവൻ പടർന്നിരിക്കുകയാണ്. നമ്മൾ അറിയേണ്ട ചില മുൻകരുതലുകളാണ് ഞാൻ ഇന്ന് ഇതിലൂടെ പറയുന്നത് .സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് കൈകൾ നല്ലതുപോലെ 20 സെക്കൻ്റ് സമയമെങ്കിലുമെടുത്ത് ഇടയ്ക്കിടെ കഴുകണം. പുറത്ത് പോകുമ്പോൾ മുഖാവരണം ധരിക്കണം. വന്നിട്ട് മാസ്കിൻ്റെ മുൻവശം തൊടാതെ എടുത്ത് നശിപ്പിച്ച് കളയുക. ആൾക്കൂട്ടത്തിൽ പോകാതെ വീട്ടിലിരിക്കുക. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും പറയുന്നത് അനുസരിക്കുക. ലോക് ഡൗൺ കഴിയുന്നതുവരെ വീട്ടിൽ കഴിയുക. കൊറോണ എന്ന മഹാമാരിയെ തുരത്തി ഓടിക്കൂ....

അനന്തിത ആചാര്യ
4 B ജി.എച്ച്.എസ്.എസ്.പാളയംകുന്ന്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം