ജി.എച്ച്. എസ്.എസ് രാജാക്കാട്/അക്ഷരവൃക്ഷം/എന്റെ മണ്ണ്
എന്റെ മണ്ണ്
ഈ നാട് പ്രകൃതി സൗന്ദര്യം കനിഞ്ഞനുഗ്രഹിച്ച ദൈവത്തിൻറെ സ്വന്തം നാട് മലനിരകളാൽ തരൂല തിരകളാൽ താഴ്വാരങ്ങൾ ആൽ തണ്ണീർതടങ്ങൾ ആൽ രമണീയമായ എൻറെ മലനാട് കേരവൃക്ഷങ്ങൾ ആൽ കഥപറയും കായലുകൾ ഹരിതാഭമായ mb2 ദേശം മണ്ണിൽ പൊന്നു വിളയിക്കുന്ന ചാരുതയാർന്ന ഇടനാട് കാറ്റിൻറെ നൈർമല്യവും മണ്ണിൻറെ മണവും ജൈവവൈവിധ്യവും ഈ കുളിർമയും നദികളുടെയും അരുവി കളുടെയും കളകളാരവവും സഹ്യാദ്രിയുടെ ഗാംഭീര്യവും പച്ചപ്പും വന്യതയും എന്നും ഉണ്ടാകട്ടെ നമ്മുടെ ഉള്ളിൽ തടങ്ങളിൽ ഇവയൊന്നും ഇല്ലെങ്കിൽ നമ്മളില്ല നമ്മുടെ ദേശം ഇല്ല
|