എസ് എ എൽ പി എസ് കോട്ടത്തറ/അക്ഷരവൃക്ഷം/COVID19
COVID19
കൂട്ടുകാരെ, കൊറോണ എന്ന മഹാമാരിയിൽ നിന്നു രക്ഷ നേടാൻ ഒരു മാർഗമേ ഉള്ളു നമ്മൾ എല്ലാവരും വീട്ടിൽ തന്നെ കഴിയുക. ഇടയ്ക്കിടെ കൈകൾ നന്നായി സോപ്പുപയോഗിച്ച് കഴുകുക .കണ്ണും മൂക്കും വായും ആവശ്യമില്ലാതെ സ്പർശിക്കാതെ ഇരിക്കുക പുറത്തുപോകുമ്പോൾ മാസ്ക് ഉപയോഗിക്കുക .സാനിറൈസർ കയ്യിൽ കരുതുക എങ്കിൽ മാത്രമേ മഹാമാരിയിൽ നിന്നും നമുക്ക് രക്ഷപ്പെടാൻ ആവുകയുള്ളൂ.
|