14:16, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36412(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ദുരിതകാലം <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചന്തമുള്ളൊരീ ഭൂമിയാകെ
ഇരുളടഞ്ഞ പോകുന്നു ..
മരണമനുദിനമേറുന്നു
മരണഭയവുമേറുന്നു ,,
അനുഭവം പാഠങ്ങൾ നൽകുന്നു
ജീവിതപാഠങ്ങൾ നൽകുന്നു
വലിപ്പച്ചെറുപ്പം ഏതു -
മില്ലയീ മഹാമാരി തന്റെ മുന്നിൽ