മുള്ളൂൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണാക്കാലം
കൊറോണാക്കാലം
എല്ലാവരും വീട്ടിലിരിപ്പായി എങ്ങും പോവാൻ കഴിയുന്നില്ല. അവധിക്കാലം വന്നിട്ടും കളിക്കൂട്ടുകാർ ആരും പുറത്ത് ഇറങ്ങുന്നില്ല. പക്ഷെ കൂടെ കളിക്കാൻ ഇപ്പോൾ ഉമ്മയും ഉപ്പയും ഉണ്ട്.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |