എച്ച്.എസ്.മുണ്ടൂർ/അക്ഷരവൃക്ഷം/മഴവില്ലും പുൽക്കൊടിയും

13:09, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= മഴവില്ലും പുൽക്കൊടിയും | color= 4 }...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴവില്ലും പുൽക്കൊടിയും

വർമഴവില്ലേ നീ വാനിലെത്തി...
നിന്റെ ഏഴു സുന്ദര വർണങ്ങൾ
വാനിൽ ചിരിതുകി നിൽക്കുന്നു
ഞാൻ മണ്ണിൽ നിന്നും മുളച്ചു പൊങ്ങുന്ന
ഒരു പുൽക്കൊടി, നിന്നെ
കാണുവാൻ ഞാൻ എന്നും വാനിൽ
നോക്കി നോക്കി നിൽക്കുന്നു...
നീ മണ്ണിലേക്കിറങ്ങി വരുന്നതെപ്പോൾ
നിന്നെ കാത്തു ,കാത്തു നിൽക്കുന്ന
വെറുമൊരു പുൽക്കൊടി ഞാൻ
നീ മാഞ്ഞു പോകരുതേ എന്റെ മഴവില്ലെ....

രഞ്ജന രാജൻ
6.E എച്ച്.എസ്.മുണ്ടൂർ
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത