സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/മുന്നറിയിപ്പ്

മുന്നറിയിപ്പ്


എങ്ങനെ മനുജാ നിനക്കു സാധ്യം
സ്നേഹമയിയാം അമ്മയെ ഇല്ലാതാക്കാൻ
അമ്മയാം ഭൂമി തൻ പൈതങ്ങളെ
നന്മയാം മാർഗങ്ങൾ ചൊല്ലി പഠിപ്പിക്കവെ


















 


ഭരതപ്പിയ കെ.ആർ
X A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
മുവാറ്റുപുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത