പഴമയിലേക്ക് മടങ്ങാം പുതിയൊരു
ശുചിത്വ ശീലം കൊണ്ടുവരാം
മാസ്കുകൾ ഉപയോഗിക്കാം
കയ്യോ ഇടയ്ക്കിടയ്ക്ക് കഴുകാം
വീട്ടിൽ തന്നെ ഇരിക്കാം നമുക്ക്
ആരോഗ്യം സംരക്ഷിക്കാം
കൂട്ടംകൂടി നിൽക്കാതെ
നിശ്ചിത അകലം പാലിക്കാം
വരൂ നമുക്ക് പോരാടാം
ശുചിത്വ ശീലം പാലിക്കാം
കൊറോണ എന്നൊരു രോഗത്തെ
ഈ നാട്ടിൽനിന്ന് തുരത്തീടാം