ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/തിത്തൈ കൊറോണ

09:11, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തിത്തൈ കൊറോണ

നാട്ടുകാരേ കേട്ടിടേണം
കേട്ടതെല്ലാം ചെയ്തീടേണം
ഭരണകർത്താക്കൾ വാക്ക്
കേട്ടീടേണം നാം
ഓ തിത്തിത്താരാ തിത്തിത്തെയ് തിത്തെയ് തക തെയ്തെയ് തോം
ആരോഗ്യ പ്രവർത്തകരും
പോലീസ് ഏമാൻമാരുമെല്ലാം
കൊറോണ ക്കെതിരായിട്ട്
പോരാടീടുന്നു
ഓ... തിത്തിത്താരാ.......................................
നാൽപ്പത് രാവും പകലും
ലോക്‌ ഡൗണിൽ കഴിഞ്ഞിടേണം
സാമൂഹിക അകലം നാം
ശ്രദ്ധിച്ചിടേണം
ഓ തിത്തിത്താരാ ..........................................
ചൈന ബ്രിട്ടൻ അമേതിക്ക
സ്പെയിനും ഇന്ത്യയിലുമെല്ലാം
കൊറോണ രോഗബാധിതർ
ഒരു പാടുണ്ടേ
ഓ തിത്തിത്താരാ ..........................................
സാനിറ്റൈസർ മാസ്ക്കുമെല്ലാം
മുറപോലെ വേണം കൈയിൽ
കൊറോണ വൈറസിനെ
നാം തുരത്തീടണം
ഓ തിത്തിത്താരാ ..........................................

റസീൻ.എം
3 ബി ജി.എം.എൽ.പി.എസ്. പൂക്കൊളത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത