09:11, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thavidisseri(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ദാഹജലം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കടുത്ത വേനൽക്കാലത്ത്
ഒരിറ്റുവെള്ളം കിട്ടാതെ
കിളികലഞ്ഞു നടക്കുമ്പോൾ
ഞാനും വെച്ചു പൂന്തോട്ടത്തിൽ
കിളികൾക്കെല്ലാം ദാഹജലം
മഞ്ഞക്കിളിയും കുഞ്ഞിക്കിളിയും
ഓലേ ഞ്ഞാലിക്കുരുവികളും
മതിയാവോളം കുടിച്ചു വെള്ളം
ഞാനതു കണ്ടു രസിച്ചു നിന്നു